


+1 (860) 253-2992

Government, Property
&
White Glove Services
ആരാണ് ഞങ്ങൾ ? എന്താണ് ഞങ്ങൾ ചെയ്യുന്നത്?
നിങ്ങൾ സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങി മടുത്തുവോ? നിങ്ങളുടെ സ്ഥലത്തിന്റെയോ മറ്റോ ഉള്ള നിയമപരമായുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുവോ? നാട്ടിലുള്ള നിങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കൾ നോക്കി നടത്തുവാൻ നിങ്ങങ്ങൾക്കാളില്ലേ? വിഷമിക്കേണ്ട!!!
നിങ്ങൾക്കായി SendMyCare.com ഉണ്ട്. പ്രവാസികൾക്കും അല്ലാത്തവർക്കും വേണ്ടി പ്രവാസികൾ ഒരുക്കിയിരിക്കുന്ന ഒരു സ്പെഷ്യൽ കാര്യസ്ഥൻ സർവീസ് ആണ് ഇതു. നിങ്ങള്ക്ക് വേണ്ട projects ഞങ്ങളുടെ പ്രത്യേകം ട്രെയിൻ ചെയ്തെടുത്ത സ്റ്റാഫ് ഞങ്ങളുടെ കേരളത്തിലും പുറത്തും ഉള്ള നെറ്റ്‌വർക്ക് ഉപയോഗിച്ചു പരമാവധി വേഗത്തിൽ resolve ചെയ്തു കൊടുക്കുന്നു. നിങ്ങൾക്കു കേരളത്തിൽ ഒരാവശ്യം ഉണ്ടെങ്കിൽ അത് SendMyCare.com നെ ഏല്പിക്കുക. നിങ്ങളുടെ സമയവും പണവും ലാഭിക്കുകയും മനഃസമാധാനമായി ജീവിക്കുകയും ചെയ്യുക.
ഞങ്ങളുടെ സർവീസുകളുടെ ഒരു ചെറിയ ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്. മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക. Chances are we can help you.
SendMyCare.com - ഒപ്പമുണ്ട് ഞങ്ങൾ എപ്പോഴും.
Government Services

● Secure Certificates (Income, Nativity, Location, Domicile, Relationship, Community, Possession, Non-Attachment, Minority etc).
● Ration card services (New, Add members, remove members, move members to a different card, correct information, get a duplicate card, change owner name, surrender, transfer base shop etc.).
● PAN Card services (New, Duplicate, replace, Correct Information etc.).
● Registration services (Certified Copies, Land Fair Value, Marriage Registration, Deed - ആധാരം Registration, Document registration).
● Other government services.
● Special services White Glove Service (We will take on a project for execution on your behalf. eg: Need to untangle your property's legal issue such as ആധാരം പ്രശ്നങ്ങൾ).